Tag: virajpet

കാപ്പിത്തോട്ടം വിൽക്കാൻ കർണാടകയിലെത്തിയ മലയാളി കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് കൊയിലി ആശുപത്രി ഉടമ

ബംഗളൂരു: കർണാടകയിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജ്‌പേട്ട താലൂക്കിലെ ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂർ സ്വദേശി കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ...