Tag: Vinesh Phogat

‘എവിടെ പോയാലും നാശമുണ്ടാക്കും, ഭാവിയിലും അത് സംഭവിക്കും’; വിനേഷ് ഫോഗട്ട് വിജയിച്ചത് തന്റെ പേരിന്റെ ശക്തികൊണ്ടെന്ന് ബ്രിജ് ഭൂഷണ്‍

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍...

റെയിൽവേ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ ഗോദയിലേക്ക്; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. റെയിൽവേയിലെ ഉദ്യോഗം രാജിവെച്ച ശേഷമാണ് ഇരുവരും...

ഇനി മത്സരം രാഷ്ട്രീയ ഗോദയിൽ; രാഹുൽ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്. ഇതോടെ വരുന്ന ഹരിയാന നിയമസഭാ...

ആ പ്രതീക്ഷയും അസ്തമിച്ചു: വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി കായിക തർക്കപരിഹാര കോടതി: വെള്ളിമെഡൽ ഇല്ല

വിനേഷിന്‍റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. ഒളിംപിക്സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക...

100 ഗ്രാമിൽ തകർന്ന ഇന്ത്യൻ സ്വപ്നം; ഇന്നറിയാം വിനേഷ് ഫോ​ഗട്ടിന്ന് വെള്ളി മെഡൽ കിട്ടുമോ എന്ന്; രാജ്യാന്തര കായിക കോടതി വിധി ഇന്ന്

പാരിസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോ​ഗ്യത നേടിയതിനു പിന്നാലെ ഭാരക്കുറവിന്റെ പേരിൽ അയോ​ഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോ​ഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്.Vinesh Phogat's appeal...

ഒളിമ്പിക് വില്ലേജിലെത്തി സഞ്ജയ് സിംഗ് ദുരൂഹ തീരുമാനങ്ങളെടുക്കാന്‍ ഇടപെട്ടു; ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയില്‍. Vinesh Phogat has made serious allegations against the wrestling...

നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല; ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.Vinesh...

ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരീസ് ഒളിംപിക്സിൽ ഇന്ത്യ മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. താരത്തിന് ഒളിംപിക്‌സ് മെഡൽ നഷ്ടമാകും. അനുവദനീയമായതിലും 100 ഗ്രാം...