Tag: Vigilance's 'Operation Midnight'

വിജിലൻസിനെ കണ്ടപ്പോൾ എസ്‌ഐയും സംഘവും കൈക്കൂലിപ്പണം ഒളിപ്പിച്ചു…പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിൽ റെയ്ഡ്; മൂവാറ്റുപുഴ ഫ്‌ളൈയിങ് സ്‌ക്വാഡിൽ മദ്യപിച്ച് ലക്കുകെട്ട ഉദ്യോ​ഗസ്ഥൻ

കൊച്ചി: സംസ്ഥാനത്ത് വിജിലൻസിന്റെ 'ഓപ്പറേഷൻ മിഡ്‌നൈറ്റിൽ' കുടുങ്ങി എസ്‌ഐ ഉൾപ്പടെയുള്ള പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കൺട്രോൾ...