Tag: vigilance

ആദ്യം മദ്യം, പിന്നീട് ലൈംഗിക ബന്ധം വേണമെന്നായി; ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത് വിജിലൻസ്; കോട്ടയത്ത് എഎസ്ഐ പിടിയിലായത് ഇങ്ങനെ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിച്ച എഎസ്ഐ വിജിലൻസിന്റെ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയുമായെത്തിയ...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന. ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ കഴിഞ്ഞ വർഷം എത്തിയത് 1259 കേസുകളാണ്. കഴിഞ്ഞ വർഷം മാത്രം...

പൊലീസും വിജിലൻസും കസ്റ്റംസ് ഉദ്യോഗസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു… പരാതി

തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ. അന്വേഷണമെന്ന പേരിൽ പൊലീസും വിജിലൻസും കസ്റ്റംസ് ഉദ്യോഗസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു എന്നാണ് കസ്റ്റംസിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ്...

എഡിഎം നവീൻ ബാബുവിന്‍റെ മരണം; ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല, വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് മൊഴി...

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി… എല്ലാ ആരോപണങ്ങളിലും എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി വരെയുള്ള ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസിന്റെ...

ഒപ്പിന് കുപ്പി അതാണ് കണക്ക്; ഒരു ലോഡിന് രണ്ടു കുപ്പി വേണം, അതും മുന്തിയ ഇനം; മിന്നല്‍ പരിശോധനയിൽ കുടുങ്ങി എക്സൈസ് ഉദ്യോഗസ്ഥര്‍; സംഭവം തൃപ്പൂണിത്തുറയിൽ

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് ഓഫിസിൽ വിജിലന്‍സ് പരിശോധന. മിന്നല്‍ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടിച്ചെടുത്തു. പണത്തിനു പകരം പതിവായി മദ്യം കൈക്കൂലി...

ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്പിയാണ് ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്....

പോക്കുവരവ് നടത്താൻ ആവശ്യപ്പെട്ടത് 60,000 രൂപ, നൽകിയത് 25,000; കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം. കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ഉല്ലല ആലത്തൂർ സ്വദേശിയായ ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ്‌കുമാർ ടികെ ആണ് കൈക്കൂലി...

താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരമാക്കാൻ ചോദിച്ചത് 10000 രൂപ; കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിൽ

കോട്ടയം: വീടുനിര്‍മ്മാണത്തിനു നല്‍കിയ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരം കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10000 രൂപാ കൈക്കുലിവാങ്ങുന്നതിനിടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍...

കൈക്കൂലി വാങ്ങിയത് ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ട് വഴി; ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ...

രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചു; വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ കേസ്

മലപ്പുറം: സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനും കുടുംബത്തിനുമെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് വിജിലൻസ്...

കയ്യിലുണ്ടായിരുന്നത് 5,000 രൂപ, കാറിൽ 44,000 രൂപയും; കണക്കിൽപ്പെടാത്ത പണം കൈവശം വച്ച ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ

പാലക്കാട്: കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ ​തഹസിൽദാർ വിജിലൻസ് പിടിയിൽ. പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ്...