Tag: veloor hamsa

അറുപത്തിയാറാം വയസിൽ കന്നിവോട്ട്; 19-ാം വയസിൽ വിദേശത്തെത്തിയ വേളൂർ ഹംസ വോട്ട് ചെയ്യാൻ കാത്തിരുന്നത് 47 വർഷങ്ങൾ

പാലക്കാട് : അറുപത്തിയാറാം വയസിൽ കന്നിവോട്ട്. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. പാലക്കാട് ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം...