web analytics

Tag: #VDSatheesan #failure

ധനമന്ത്രി സമ്പൂർണ പരാജയമെന്ന് വി.ഡി.സതീശൻ ; ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല കേന്ദ്രം അവഗണിക്കുന്നുവെന്ന് ധനമന്ത്രി

ധനമന്ത്രി സമ്പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി...