Tag: VARKKALA

പൂജാരിമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു; വിനയായത് മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കം

തിരുവനന്തപുരം: വർക്കലയിൽ മൊബൈൽ ഫോണിനെ ചൊല്ലി പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ചാ​ലു​വി​ള പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് സ്വ​ദേ​ശി അ​രു​ണി​നെ...