Tag: Varantharapilly divya case

ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി; പിന്തുടർന്നപ്പോൾ കണ്ടത് പാതിവഴിയിൽ ബൈക്കിൽ കയറി പോകുന്ന ദിവ്യയെ

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ ആണ് കൊലപാതകം നടന്നത്. വേലൂപ്പാടം വെട്ടിങ്ങപ്പാടം...