Tag: Vaniyamkulam

പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ

കൊച്ചി: ഹോസ്റ്റൽമുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ. വാണിയംകുളം പുലാച്ചിത്ര ശിവദം വീട്ടിൽ ശിവപ്രിയയെയാണ് (19) എറണാകുളത്തെ ഹോസ്റ്റലിൽ മരിച്ച നിലയയിൽ കണ്ടെത്തിയത്. ഒരു സ്വകാര്യ ആശുപത്രിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ...

ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണോ, 500 രൂപ കൈക്കൂലി വേണം; വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് പിടിയിൽ

ഒ​റ്റ​പ്പാ​ലം: പാലക്കാട് വാ​ണി​യം​കു​ളത്ത് കൈ​ക്കൂ​ലി വാങ്ങുന്നതിനിടയിൽ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് വി​ജി​ല​ൻ​സിന്റെ പിടിയിൽ. 500 രൂ​പ കൈക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഫസലിനെ വിജിലൻസ് കയ്യോടെ...