Tag: Vandiperiyar

ഇടുക്കി വണ്ടിപ്പെരിയാറിൽ പുലിയുടെ ആക്രമണം; ആടിനെ കൊന്നു; ജാഗ്രത

വണ്ടിപ്പെരിയാറിനു സമീപം പുലിയുടെ സാന്നിധ്യമെന്നു റിപ്പോർട്ട്. ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. ശനിയാഴ്ച്ച മേയാൻ വിട്ട ആട് തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആടിന്റെ...

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി അ​ർ​ജു​ൻ ​വിചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ർ​ജു​ൻ കട്ടപ്പനയിലെ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഹൈ​ക്കോ​ട​തിയുടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കേ​സുമായി...