Tag: #vandhebharath

വന്ദേഭാരതിൻ്റെ കരുത്തിൽ സ്ട്രോങ്ങായി കാസർഗോഡ്; വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് തലശ്ശേരിയെ മറികടന്നു

കാസർകോട്: വന്ദേഭാരത് ട്രെയിനിൻ്റെ ചുമലിലേറി വരുമാനം വർധിപ്പിച്ച് കാസർകോട് റയിൽവെ സ്റ്റേഷൻ. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് തലശ്ശേരിയെ മറികടന്നു. വന്ദേഭാരത് ട്രെയിൻ...