Tag: #vandhana

ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ പരാതി പരിഹരിക്കണം : ഹൈക്കോടതി

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാനും അന്വേഷണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും കേരള ഹൈക്കോടതി ഇന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു....