Tag: Vandebharat TTE

വന്ദേഭാരത് ടി.ടി.ഇ മോശമായി പെരുമാറി; പരാതിയുമായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ; നടപടി എടുത്തെന്ന് റെയിൽവേ

തിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിൻറെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരെ നടപടി. മോശമായി പെരുമാറി എന്ന സ്പീക്കറുടെ പരാതിയിലാണ് ചീഫ് ടി.ടി.ഇ ജി.എസ്. പത്മകുമാറിനെ വന്ദേഭാരത്...