Tag: vadebharath in kerala

കേരളത്തിൽ സൂപ്പർ ഹിറ്റായ 2 വന്ദേഭാരതിന്റെയും വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ ഇവരാണ് !

2019 ഫെബ്രുവരി 15നാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. സര്‍വീസുകള്‍ തുടങ്ങിയപ്പോൾ മുതൽ വന്ദേഭാരത് കേരളത്തിൽ ബമ്പർ ഹിറ്റാണ്. തിരുവനന്തപുരം - മംഗലാപുരം, കാസര്‍കോഡ്...