Tag: #V. S. Achuthanandan

മലയാളകരയുടെ ചെന്താരകം നൂറിന്റെ നിറവിലേയ്ക്ക്. വി.എസ് അച്യുതാനന്ദന് ഇന്ന് പിറന്നാൾ

സന്തോഷ്‌ സർലിങ് ചെങ്കൊടി ചുവപ്പിച്ച രാഷ്ട്രിയത്തിന് ഒരു പേരിടാൻ പറഞ്ഞാൽ, ജാതി-മത-രാഷ്ട്രിയ ഭേദമന്യേ നെഞ്ചിൽ കൈവച്ച് മലയാളി പറയും വി.എസ്. അച്യുതാനന്ദൻ. എൺപത്തിരണ്ടാം വയസിൽ മുഖ്യമന്ത്രി...
error: Content is protected !!