web analytics

Tag: Uthralikavu Pooram

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു

തൃശൂർ: ഉത്രാളിക്കാവ് പൂരത്തിന്റെ ആവേശം ഭീതിയിലേക്ക് വഴിമാറി. എഴുന്നെള്ളിപ്പിന് ശേഷം മടങ്ങുകയായിരുന്ന മനിശ്ശേരി കൊച്ചയ്യപ്പൻ എന്ന ആന ഇടഞ്ഞത് പൂരനഗരിയെയും യാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി. തൃശൂർ-ഷൊർണൂർ...