Tag: Uthra Murder

ഉത്ര വധക്കേസ്; നാലാം പ്രതിയ്ക്ക് തൊഴിൽ തേടി വിദേശത്ത് പോവാൻ അനുമതി

കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ സഹോദരിയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ അനുമതി നൽകി കോടതി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം...