Tag: us helicopter accident

യുഎസിൽ ഹെലികോപ്റ്റർ നദിയിൽ തകർന്നു വീണു: മൂന്ന് കുട്ടികളടക്കം ആറുമരണം: മരിച്ചവരിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും

യുഎസിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. വ്യാഴാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ആണ് ഹെലികോപ്റ്റർ തകർന്നുവീണത്. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്....