Tag: Uralungal

നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തിയിലേക്ക്​; ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇ​ന്ന് 100 വ​യ​സ്സ്

വ​ട​ക​ര: നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തി​യി​ലേ​ക്ക് കു​തി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് (യു.​എ​ൽ.​സി.​സി.​എ​സ്) ഇ​ന്ന് 100 വ​യ​സ്സ്. 1925ൽ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു സ്ഥാ​പി​ച്ച പ​രി​ഷ്‍ക​ര​ണ...

വയനാട് ടൗൺഷിപ്പുകളുടെ നിർമ്മാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്കോണിന്

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെയും നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. നിർമ്മാണ മേൽനോട്ടം കിഫ്കോണിനാണ്. ആയിരം...