Tag: union ministers

പതിനെട്ട് വർഷമായി കൂടെയുണ്ട്; സുരേഷ് ഗോപിയുടെ മേക്കപ്പ് മാൻ ഇനി മുതൽ കേന്ദ്രമന്ത്രിയുടെ സ്റ്റാഫ്! 

മേക്കപ്പ് മാനിൽ നിന്ന് കേന്ദ്രമന്ത്രിയുടെ സ്റ്റാഫിലേക്കെത്തിയ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശി സിനോജ്. കഴിഞ്ഞ പതിനെട്ട് വർഷമായി സുരേഷ് ഗോപിക്കൊപ്പമുള്ള ആളാണ് സിനോജ്. കേന്ദ്രമന്ത്രിയായപ്പോളും സിനോജിനെ കൂടെക്കൂട്ടാൻ...

മുതലപ്പൊഴി സന്ദര്‍ശിക്കും; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും; കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനവും ജോര്‍ജ് കുര്യന്...

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കില്ല; മന്ത്രിസഭയിൽ നിന്ന് പുറത്തേക്കെന്ന വാർത്തകൾ തള്ളി താരം

സഹമന്ത്രി സ്ഥാനം ലഭിച്ചതിലെ അതൃപ്തിയെ തുടർന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രി പദവി ഒഴിഞ്ഞെക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ന് രാവിലെ മുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തൃശൂരില്‍...

അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിങ് പ്രതിരോധം, സുരേഷ് ഗോപി സാംസ്‌കാരികം; മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം

കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും. സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി...

ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്നാഥ് സിംഗ്,...

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, സത്യപ്രതിജ്ഞ ഞായറാഴ്ച

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ​ഗോപി കേന്ദ്ര മന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ...

മോദി 3.0 മന്ത്രിസഭയിൽ ആരൊക്കെ? നിർമ്മല സീതാരാമനും അമിത് ഷായും തുടരും; സാധ്യതകൾ ഇങ്ങനെ

ബിജെപിയിൽ നിന്ന് ആരെല്ലാം മന്ത്രിമാരാകും എന്നീ ചർച്ചകളാണ് ഇപ്പോൾ എൻഡിഎയിൽ പുരോ​ഗമിക്കുന്നത്. വിലപേശാൻ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനെയും അനുനയിപ്പിക്കുകയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക്...

തിളക്കമില്ലാതെ ബിജെപി; ജനവിധിയിൽ പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രം​ഗത്തിറക്കിയ...