Tag: Underground Metro

ഭൂമിക്കടിയിലേക്ക് വളരാൻ മുംബൈ; എത്തുന്നു ഭൂഗർഭ മെട്രോ; ഇനി രണ്ടു മണിക്കൂർ യാത്രക്ക് 50 മിനിറ്റ് മതി

മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോയുടെ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 33.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭൂഗർഭ മെട്രോ ലൈൻ...