web analytics

Tag: uma thomas

ആരോഗ്യം വീണ്ടെടുത്തു; ഉമാ തോമസ് എംഎൽഎ സാധാരണ ജീവിതത്തിലേക്ക്; എംഎൽഎയ്ക്ക് ആശുപത്രിയിൽ ഓഫീസ് ഒരുക്കും

നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുക്കുന്നു.നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം വീണ്ടെടുത്ത്...

ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

സ്റ്റേജില്‍ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി അറിയിച്ച മെഡിക്കല്‍ സംഘം തീവ്രപരിചരണ വിഭാഗത്തില്‍...

ചുണ്ടനക്കി, മക്കളോട് പുതുവത്സരം ആശംസിച്ചു: ഉമ തോമസ് MLA യുടെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചിയിൽ നടന്ന നൃത്ത പരിപാടിയിൽ പരിക്കേറ്റ ഉമ തോമസ് MLA യുടെ ആരോഗ്യനിലയിൽ പുരോഗതി. ചുണ്ടനക്കിക്കൊണ്ട് ഉമ തോമസ് മക്കളോട് പുതുവത്സരം ആശംസിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു....

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടാക്കിയ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ. മൃദംഗ വിഷൻ എന്ന സംഘടനക്ക്...

ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു; ഇ​ന്ന് രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോഗം ചേ​രും

കൊ​ച്ചി: കൊച്ചി ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തു മണിക്ക്...

ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം: ഇവന്റ് മാനേജർ കസ്റ്റഡിയിൽ; അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസ്

ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജർ കസ്റ്റഡിയിൽ. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍...