Tag: #UK strome

ഇന്നും നാളെയും യു.കെ.യിൽ ജോസലിൻ ആഞ്ഞടിയ്ക്കും; ശീതകാല കൊടുങ്കാറ്റ് പരമ്പരയിൽ പത്താമൻ

സ്‌കോട്ട്‌ലൻഡിൽ കൊടുങ്കാറ്റിനെ തുടർന്ന് റെയിൽവേ ലൈനിൽ മരം വീണ നിലയിൽ. ചൊവ്വ , ബുധൻ ദിവസങ്ങളിൽ ജോസലിൻ കൊടുങ്കാറ്റ് യു.കെ.യിൽ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിയ്ക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ...