web analytics

Tag: uk school food

യു.കെ.യിൽ സ്‌കൂളുകളിലെ മാംസം വിളമ്പൽ ഒഴിവാക്കാൻ നീക്കമോ…? ഫുഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്….

യു.കെ.യിൽ സ്‌കൂളുകളിൽ കുട്ടികൾക്ക് മാംസം വിളമ്പണമെന്നുള്ള നിർദേശങ്ങൾ പരിഷ്‌കരിക്കണമെന്ന് ചാരിറ്റി സംഘടനകൾ. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികളും പയർവർഗ്ഗങ്ങളും കൂടുതലായി കഴിക്കുന്നത് വർധിപ്പിക്കണമെന്നാണ് ആവശ്യം. ഫുഡ് ഫൗണ്ടേഷൻ...