web analytics

Tag: uk nursing home accident

യുകെയിൽ നഴ്സിംഗ് ഹോമിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്; കോട്ടയം കടുത്തുരുത്തി സ്വദേശിക്കായി പ്രാർത്ഥനാപൂർവ്വം യുകെ മലയാളികൾ

യുകെയിൽ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്....