Tag: uk man death

ഇന്ത്യൻ വംശജന്റെ കൊലപാതകം; യു.കെ.യിൽ കൗമാരക്കാർ കുറ്റക്കാരെന്ന് വിധി

സെപ്റ്റംബറിൽ മധ്യ ഇംഗ്ലണ്ടിലെ ലേസ്റ്ററിനടുത്തുള്ള ബ്രൗൺസ്റ്റോണിൽ പാർക്കിൽവെച്ച് വംശീയാധിക്ഷേപത്തിന് ശേഷം വയോധികനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കുറ്റക്കാരെന്ന് വിധി. 14 , 12 വയസുള്ള...