Tag: uk malayali passes away

യു.കെയിൽ മലയാളി നേഴ്സ് അന്തരിച്ചു; പെരുമ്പാവൂര്‍ സ്വദേശിയുടെ മരണം വെള്ളിയാഴ്ച അര്‍ദ്ധരാത്രി; അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ യു.കെ മലയാളികൾ

യു കെയിൽ മലയാളി നഴ്‌സ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11...