Tag: uk malayali farewell

അരുൺ വിൻസെന്റിന് കണ്ണീരണിഞ്ഞ യാത്രാമൊഴിയേകി യു.കെ മലയാളികൾ; വികാരനിർഭരമായി പൊതുദർശനം: ചിത്രങ്ങൾ

ജനുവരി 23ന് യു കെ സ്വിൻഡനിൽ അന്തരിച്ച അരുൺ വിൻസന്റിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യുകെ മലയാളി സമൂഹം. അരുണിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരയുകയായിരുന്ന ഭാര്യയെയും...