Tag: uk kidnap

യു.കെ.യിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച് സ്ത്രീ..! ആശങ്കയ്ക്കൊടുവിൽ അറസ്റ്റിൽ: ബ്ലാക്ക്പൂളിൽ ഇന്ന് നടന്നത് ഇങ്ങനെ:

യു.കെ. ബ്ലാക്ക്പൂൾ പ്രൊമെനെഡിന് സമീപം ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഒരു സ്ത്രീക്കെതിരെ കേസെടുത്തു. ശനിയാഴ്ച ഉച്ചയോടെ കുഞ്ഞിനെയും തട്ടിയെടുത്ത് സ്ത്രീ കടന്നുകളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരും...