Tag: UK election

ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോട്ടയം സ്വദേശി; തോൽപ്പിച്ചത് മുൻ ഉപപ്രധാനമന്ത്രിയെ; മിന്നും താരമായി സോജൻ ജോസഫ്

ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോട്ടയം സ്വദേശി സോജൻ ജോസഫ്. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിലാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി സോജൻ ജോസഫ് വിജയിച്ചത്....