Tag: uk alayali dead

യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും

ബ്ലാക്‌ബേണിൽ നഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അബിൻ മത്തായി അന്തരിച്ചു. കടുത്തുരുത്തി സ്വദേശിയായ അബിൻ തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍...