web analytics

Tag: UDF Candidates Kerala

കാഞ്ഞിരപ്പള്ളി പിടിക്കാൻ കോൺഗ്രസ്; അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എഐസിസി സെക്രട്ടറി മാത്യു ആന്റണി എത്തിയേക്കും

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന നീക്കങ്ങളുമായി യുഡിഎഫ് ക്യാമ്പ് സജീവമാകുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ കോട്ടയായ കാഞ്ഞിരപ്പള്ളി...