Tag: UDF

അവിശ്വാസം കൊണ്ടുവന്നത് യുഡിഎഫ്; അനുകൂലിച്ച് വോട്ട്ചെയ്തത് ഇടതു മുന്നണിയും; ഷാജു തുരുത്തനെ പുറത്താക്കിയത് ഇങ്ങനെ

കോട്ടയം: പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി.ഇടതു മുന്നണിയേയും, കേരളാ കോൺഗ്രസ് പാർട്ടിയേയും മാസങ്ങളോളം വെട്ടിലാക്കിയ പാലാ...

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട്...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; നാളെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വണ്ണപ്പുറം പഞ്ചായത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6...

പാലക്കാട് ലീഡ് 10000 കടന്ന് രാഹുൽ; ബിജെപി കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറ്റം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 10000 കടന്നു. മുൻ വർഷങ്ങളിലെ പാലക്കാട്‌ നഗരസഭാ മേഖലകളിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തെറിഞ്ഞുകൊണ്ടാണ്...

വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം ; 19 നു എല്‍.ഡി.എഫ്- യുഡിഎഫ് ഹർത്താൽ

വയനാട്: വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. നവംബർ 19 ന് ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ...

നടന്നത് ഹാക്കിങ്ങല്ല; രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തത് അഡ്മിൻ തന്നെ; പിന്നാലെ ജില്ലാ കമ്മിറ്റി അഡ്മിൻ പാനൽ അഴിച്ചുപണിതു സിപിഎം

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ വന്ന സംഭവത്തിൽ ഹാക്കിങ് ആണെന്ന ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാദത്തിനു തിരിച്ചടിയായി പുതിയ റിപ്പോർട്ട്....
error: Content is protected !!