Tag: #UDF

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം ; നാമനിർദേശപത്രിക ഉടൻ നൽകും

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക കന്നിയങ്കത്തിന് ഒരുങ്ങുന്നു. പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്...

കേരളത്തില്‍ ലക്ഷം കടന്നത് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില; ഏറ്റവും മുന്നിൽ രാഹുൽ ഗാന്ധി; സ്വന്തം റെക്കോർഡ് തിരുത്തി ഹൈബി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തില്‍ ലക്ഷം കടന്നത് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,...

പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു; വടിവെട്ടാൻ എടുത്തതെന്ന് എൽഡിഎഫ്

എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ ഉണ്ടെന്നു കോൺഗ്രസ്. ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു.  കൊടി കെട്ടാനുള്ള...

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ബാക്കി; അമിത്ഷായുടെ വിശ്വസ്തൻ ഇന്നെത്തും; 13 മണ്ഡലങ്ങളിലെ ക്രൈസ്തവ വോട്ടുകൾ പാട്ടിലാക്കാൻ ബിജെപിയുടെ പൂഴിക്കടകൻ

  തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ക്രൈസ്തവ വോട്ടുകൾ പാട്ടിലാക്കാൻ ബിജെപിയുടെ അവസാനവട്ട ദൂതുമായി ഡൽഹി ലഫ്. ഗവർണർ. ഒരു സംസ്ഥാനത്തെ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി മറ്റൊരു...

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി; കണ്ണൂരിൽ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു, പരാതിയുമായി എൽഡിഎഫ്

കണ്ണൂര്‍: വീട്ടിലെ വോട്ടിൽ പരാതി നൽകി എൽഡിഎഫ്. വീട്ടിൽ വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ...

മലപ്പുറത്ത് യുഡിഎഫിലെ കുട്ടി നേതാക്കൾ തമ്മിലടിച്ചു; മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയർത്തിയത് ഇഷ്ടപ്പെട്ടില്ല; തെരുവിൽ ഏറ്റുമുട്ടിയത് എംഎസ്എഫ്– കെ എസ് യു പ്രവർത്തകർ

മലപ്പുറം: മലപ്പുറത്ത് രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്...

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. രാജീവ്...

കേരള സ്‌റ്റോറി പ്രദർശനം; കോൺഗ്രസിന്റെ പേരിൽ വ്യാജ പോസ്റ്റ്, നടപടിയെന്ന് യു.ഡി.എഫ്

'കേരള സ്റ്റോറി' പ്രദർശിപ്പിച്ച ഇടുക്കി രൂപതാസ്ഥാനത്തേയ്ക്ക് കോൺഗ്രസ് പ്രകടനം നടത്തുമെന്ന സൈബറിടത്തിലെ പോസ്റ്റിനെതിരെ നിയമ നടപടിയെടുക്കുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി#. കൈപ്പത്തി ചിഹ്നം...

‘മണിപ്പൂരില്‍ ഈസ്റ്ററിനുപോലും അവധി നല്കാത്തവരാണ് കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നത് ’; വി.ഡി സതീശൻ

ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് സംഘപരിവാർ എന്ന്...

എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നു: കെ സുരേന്ദ്രൻ

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫും യുഡിഎഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള...

യു ഡി എഫ് കൺവീനർ എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എം എം ഹസന്. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ഹസന് താൽക്കാലിക ചുമതല നൽകിയത്. ലോക്സഭാ...

മസ്റ്ററിൽ ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയി; മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: തൊഴിലുറപ്പിനെത്തി മസ്റ്ററിൽ ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ...