Tag: Udaharanam Sujatha

മഞ്ജുവാര്യരുടെ ‘ഉദാഹരണം സുജാത’യെ പോലൊരു അമ്മയുണ്ട് കോഴിക്കോട്; മകൾ പഠിക്കുന്ന കോളേജിലെ തൂപ്പു ജോലി; പ്രൈവറ്റായി പഠിച്ച് മലയാളത്തിൽ ഡിഗ്രിയും പി.ജിയുമെടുത്തു; ഇപ്പോൾ അദ്ധ്യാപികയാവാൻ നെറ്റിന് പരിശീലിക്കുന്ന ഗംഗാദേവി

കോഴിക്കോട്: മഞ്ജുവാര്യർ അഭിനയിച്ച 'ഉദാഹരണം സുജാത'യെന്ന കഥാപാത്രത്തെ പോലെ കോഴിക്കോട്ട് ഒരു അമ്മയുണ്ട്, ഗംഗാദേവി. മകൾ പഠിക്കുന്ന ദേവഗിരി കോളേജിലെ തൂപ്പു ജോലിക്കിടെ പ്രൈവറ്റായി പഠിച്ച്...