web analytics

Tag: uae news

അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കുട്ടികളടക്കം നാലുപേർ...

റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം

റോഡ് അപകടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള നൂതന സുരക്ഷാ സംവിധാനം അവതരിപ്പിച്ച് അബുദാബി. വാഹനാപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അത്...

പാഴ്സൽ തട്ടിപ്പ്: സുഹൃത്തിന്റെ പാസ്‌പോർട്ട് കോപ്പി ദുരുപയോഗം ചെയ്തത് യുവതി; മൂന്ന് മാസം തടവ്

ദുബായ്:യൂറോപ്പിൽ നിന്നെത്തിയ ഒരു പാഴ്സലുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കേസിൽ ഏഷ്യൻ വംശജയായ യുവതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ. പാസ്‌പോർട്ട് കോപ്പി ഉപയോഗിച്ച് തിരിച്ചറിയൽ രേഖ...

യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ

ഫുജൈറ: ദേശീയ ദിനാഘോഷങ്ങളുടെ ആവേശത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് എതിരെ ഫുജൈറ പൊലീസ് നടപ്പാക്കിയ കർശന നടപടികൾ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി...

മദ്യപിച്ച ഡ്രൈവർ വരുത്തിയ അപകടം: 70 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാർ പൂർണ്ണനാശം; ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരവും പലിശയും നൽകണമെന്ന് കോടതി

അബുദാബി: മദ്യപിച്ച ഡ്രൈവർ വരുത്തിവച്ച അപകടത്തിൽ 2,93,099 ദിർഹം (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ആഡംബര കാർ പൂർണ്ണമായും തകർന്നു. വാഹനം അറ്റകുറ്റപ്പണി...

ഹോസിൽ എലി കടിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു

ഹോസിൽ എലി കടിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു റാസൽഖൈമ: റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ ഒരു വീട്ടുജോലിക്കാരിക്ക് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

റാസൽഖൈമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക്

റാസൽഖൈമയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക് റാസൽഖൈമയിലെ വാദി എസ്‌ഫിതയിൽ വെള്ളിയാഴ്ച (സെപ്റ്റംബർ 12) പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്...

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ

കാറിൽനിന്ന് തെറിച്ചുവീണ്‌ 5 വയസ്സുകാരൻ DUBAI: ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് തെറിച്ചുവീണ്‌ അഞ്ച് വയസ്സുകാരൻ. ദുബായിൽ രക്ഷിതാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. പിൻസീറ്റിൽ ഇരുന്നു കളിച്ചുകൊണ്ടിരിക്കെ, അബദ്ധത്തിൽ ഡോർ തുറന്ന്...

ഇനി ഒറ്റ ടൂറിസ്റ്റ് വീസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം…! ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു

ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ജിസിസി പൂർത്തിയാകുന്നതായി റിപ്പോർട്ട്. ഇതോടെ, ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വീസയിൽ 6 ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും. യുഎഇ,...

യുഎഇ യിൽ എല്ലാ പബ്ലിക് സ്‌കൂളുകളിലും എഐ പഠനം വിഷയമായി ഉൾപ്പെടുത്തുമെന്ന് അധികൃതർ; കാരണം ഇതാണ്

അടുത്ത അധ്യയന വർഷം മുതൽ യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു വിഷയമായി ഉൾപ്പെടുത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

കടം വാങ്ങിയിട്ടില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയും റെഡി; 44 ലക്ഷം രൂപയോളം ഒഴിവാക്കി നൽകി കോടതി…!

സുഹൃത്തിൽ നിന്നും കടം വാങ്ങിയിട്ടില്ലെന്ന് യുവാവ് സത്യപ്രതിജ്ഞ ചെയ്തതോടെ രണ്ടുലക്ഷം ദിർഹം ( ഏകദേശം 44 ലക്ഷത്തോളം ഇന്ത്യൻ രൂപ) നൽകാനുള്ളതിൽ നിന്നും ഒഴിവാക്കി നൽകി...

കൊലപാതക കുറ്റം: രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യുഎഇ

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി സ്വദേശി എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. തലശ്ശേരി...