Tag: uae malayali death

യുഎഇയിൽ പ്രവാസി മലയാളി യുവതിക്ക് ദാരുണാന്ത്യം; കാസർകോട് സ്വദേശിനി

യുഎഇയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊ​ഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ...