Tag: uae banneed oliyander

കൊടും ഭീകരനാണീ ചെടി, അടിമുടി വിഷം; ഈ ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യുഎഇ; സ്കൂൾ, പാർക്ക്, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽനിന്ന് നീക്കം ചെയ്യും, നിയമലംഘകരെക്കുറിച്ച് അറിയിക്കാൻ ടോൾഫ്രീ നമ്പറും

കേരളത്തിലുൾപ്പെടെ ആളുകളുടെ മരണത്തിനിടയാക്കിയ അരളിച്ചെടി (ഒലിയാൻഡർ) വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. വിലക്കിയിട്ടും ഈ...