Tag: #Twenty 20 World Cup 2024

നാണക്കേട് ! ട്വൻറി 20 ലോകകപ്പിൽ വൻ അട്ടിമറി; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞു യുഎസ്എ; തലകുനിച്ച് മുൻ ചാമ്പ്യന്മാർ

ട്വൻറി 20 ലോകകപ്പിൽ മുന്‍ ചാമ്പ്യന്‍മാരും നിലവിലെ റണ്ണറപ്പുകളുമായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് യുഎസ്എ. മത്സരത്തില്‍ രണ്ട് ടീമുകളും 20 ഓവറില്‍ 159 റണ്‍സ്...

ന്യൂയോർക്ക് ഹിറ്റ്സ്; അയർലൻഡിനെതിരെ അനായാസ ജയവുമായി ഇന്ത്യ; ആശങ്കയായി ഹിറ്റ്മാന്റെ പരിക്ക്..!

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ അയർലൻഡിനെ എട്ട് വിക്കറ്റിനാണ് രോഹിത് ശർമ്മയും സംഘവും തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ്...

ടി20 ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ. 16 ഓവറില്‍ 96 റണ്‍സാണ് അയര്‍ലന്‍ഡിന് നേടിയത്. (Twenty 20 World Cup 2024: India...

ഒടുവിൽ സഞ്ജുവിനെ ടീമിലെടുത്തു; ആവേശം കാട്ടാൻ വരട്ടെ, കാരണമിതാണ്

മുംബൈ: ട്വന്റി 20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ. രണ്ടാം കീപ്പറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുസ്‌വേന്ദ്ര ചഹലും ടീമിലുണ്ട്. രോഹിത് ശര്‍മ്മ...

ഇങ്ങനെയാണ് കളിയെങ്കിൽ പാണ്ഡ്യ പുറത്തിരിക്കും; ട്വന്‍റി 20 ലോകകപ്പിൽ പാണ്ഡ്യയ്ക്ക് പകരം മറ്റൊരു താരമോ?

മുംബൈ: ഐപിഎൽ അവസാനിക്കുന്നത്തോടെ ആരംഭിക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. മറ്റു താരങ്ങളിലെല്ലാം ടീം പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം...

ട്വന്റി 20 യിലും ഐപിഎല്ലിലും ഇല്ല; ഷമിക്കു വേണ്ടി ഇനിയും കാത്തിരിക്കണം, തിരിച്ചു വരവ് ബംഗ്ലാദേശിനെതിരേ

ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി...

ഇന്ത്യ– പാക് പോരാട്ടം ജൂൺ 9ന്; ആരാധകർ ട്വന്റി20 ലോകകപ്പ് ആവേശത്തിൽ

മുംബൈ: ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ട്വന്റി20 ലോകകപ്പ് ജൂൺ 1ന് ആരംഭിക്കും. യുഎസിലും വെസ്റ്റിൻഡീസിലും ആണ് ഇക്കുറി മത്സരങ്ങൾ നടക്കുന്നത്. ആദ്യ...