Tag: tvm medical college

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സിക്കാതെ തറയിൽ കിടത്തിയതായി പരാതി

ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റെത്തിയ രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സിക്കാതെ തറയിൽ കിടത്തിയതായി പരാതി. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കരകുളം സ്വദേശി ബൈജു ആണ്...