Tag: tvm collector

ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സ; ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ; ഈ വർഷം ഇതുവരെ അനുവദിച്ചത് 53,000രൂപ; ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ

തിരുവനന്തപുരം : കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ...