Tag: tv anchor

തീർത്ഥം കുടിക്കാൻ നൽകി മയക്കിയശേഷം ബലാൽസംഗം ചെയ്തു; പൂജാരിക്കെതിരെ പരാതിയുമായി ചാനൽ അവതാരക

അമ്പലത്തിലെ പൂജാരിക്കെതിരെ പീഡന പരാതിയുമായി ടിവി ചാനൽ അവതാരക. തീർത്ഥം നൽകി തന്നെ മയക്കിയശേഷം പൂജാരി പലവട്ടം ബലാത്സംഗം ചെയ്തെന്നാണ് ചെന്നൈയിലെ സ്വകാര്യ ടിവി ചാനൽ...