Tag: trissur DCC office

തൃശൂർ ഡിസിസി ഓഫിസിൽ പ്രവർത്തകർ തമ്മിൽ അക്രമവും കയ്യാങ്കളിയും; മുരളീധരന്റെ സഹചാരിക്ക് മർദനമേറ്റു;

ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെച്ചൊല്ലിയുള്ള തർക്കത്തിനെത്തുടർന്നു ഡിസിസി ഓഫിസിൽ പ്രവർത്തകർ തമ്മിൽ അക്രമവും കയ്യാങ്കളിയും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ച് ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ ഓഫിസിൽ...