Tag: #tripunithura#blastsurrendered

തൃപ്പൂണിത്തുറ സ്ഫോടന കേസിൽ നാല് പ്രതികൾ കീഴടങ്ങി

തൃപ്പൂണിത്തുറ സ്ഫോടന കേസിൽ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ...