Tag: #tripple ride

ബൈക്കേൽ ട്രിപ്പിളടിച്ചാ ഇനി ലൈസൻസ് പോകും !

കോളേജ് വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ പലപ്പോഴും ചെയ്യുന്ന കാര്യമാണ് ഇരുചക്ര വാഹനങ്ങളിൽ മൂന്നു പേർ ഒരുമിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിയമ...