Tag: treatment

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം..! വിടപറഞ്ഞത് ചേർത്തല സ്വദേശി

അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിൽ മലയാളി നഴ്‌സിനു ദാരുണാന്ത്യം. അയര്‍ലണ്ടിലെ മലയാളികൾക്ക് നൊമ്പരമായി വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്‌സ് ശ്യാം കൃഷ്ണന്‍ (37) നിര്യാതനായി. ഏതാനം നാളുകളായി അർബുദബാധയെ തുടർന്ന്...

മസ്തകത്തിൽ പരിക്കേറ്റ ആന അവശ നിലയിൽ; രക്ഷപെടുത്താൻ പ്രതിസന്ധികൾ ഏറെ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമായി കണ്ടെത്തി. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു....

മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽ പാടുകൾ ഒഴിവാക്കാൻ തുന്നലിന് പകരം ഫെവി ക്വിക്ക് പശ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിലാണ് തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചത്. പരാതി ഉയർന്നു വന്നതയോടെ നഴ്സിനെ സസ്പെന്റ്...

മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു; ചികിത്സ ആരംഭിച്ചു

വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന ഉള്ളത് തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. ആനയ്ക്ക് ചികിത്സ നല്‍കുന്നതിനായി ദൗത്യസംഘം നാല്...

സർക്കാർ ഡോക്ടർമാർക്ക് ഇതെന്ത് പറ്റി മുണ്ടിനീരിന് ചികിത്സക്കെത്തിയ ബാലന് നൽകിയത് പ്രഷറിന്‍റെ ഗുളിക;മൂന്നു ദിവസം മരുന്ന് കഴിച്ച കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും; കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

ആമ്പല്ലൂർ (തൃശൂർ):  കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ചു വയസ്സുകാരന് മരുന്നു മാറി നൽകിയതായി പരാതി. വരന്തരപ്പിള്ളി കലവറക്കുന്ന് ആശുപത്രിയിൽ മുണ്ടിനീര് ചികിത്സക്കെത്തിയ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പില്‍ കബീറിന്റെ മകന്...

വന്നത് കിഡ്നി രോഗത്തിന് ചികിൽസത്തേടി; നൽകിയത് ക്യാൻസറിനുള്ള മരുന്നും; വീട്ടമ്മയുടെ മരണത്തിൽ കേസ് എടുത്ത് തിരൂർ പോലീസ്

മലപ്പുറം: വ്യക്കരോഗത്തിനുള്ള മരുന്നിന് പകരം ക്യാൻസറിനുള്ള മരുന്ന് നൽകി വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുമ്പള്ളിപറമ്പിൽ അയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രി ഫാർമസിക്കെതിരെ ആരോപണമുന്നയിച്ച്...