Tag: treasury

തിരുവനന്തപുരത്ത് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം: ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് ആണ് മരിച്ചത്. അരുവിക്കര സ്വദേശി രാജ്(56) ആണ് മരിച്ചത്.(Police officer was found...