News4media TOP NEWS
കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ തെലുങ്ക് അധിക്ഷേപ പരാമർശം; നടി കസ്തൂരിയെ റിമാൻഡ് ചെയ്തു മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക് യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും

News

News4media

ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്, പേര് മാറ്റി ആ പ്രശ്നം അങ്ങ് പരിഹരിച്ചു

പത്തനംതിട്ട : സ്പോട്ട് ബുക്കിംഗിന് പകരം പറയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പേര് കണ്ടെത്തി. റിയൽ ടൈം ബുക്കിംഗ്. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ശബരിമല ദർശനത്തിന് എത്തുന്ന ഭക്തരെ പമ്പയിലും എരുമേലിയിലും റിയൽ ടൈം ബുക്കിംഗ് നടത്തിയാണ് കടത്തിവിടുന്നത്. വണ്ടിപ്പെരിയാറിലെ റിയൽ ടൈം ബുക്കിംഗ് കേന്ദ്രം ഇന്നു തുറക്കും. ദേവസ്വം ബോർഡിനാണ് നിയന്ത്രണ ചുമതല. സ്പോട്ട് ബുക്കിംഗ് നിറുത്താലാക്കുമെന്ന പ്രഖ്യാപനം വൻ പ്രതിഷേധത്തിൽ കലാശിച്ചതിനെ തുടർന്ന്, ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകരെയും ശബരിമലയിലേക്ക് കടത്തിവിടുമെന്ന നിലപാടിലേക്ക് സർക്കാരും […]

November 17, 2024
News4media

ആദ്യം ആനയെ ഒഴിവാക്കി; പിന്നാലെ ഭ​ഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി; തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപണം

തിരുവല്ല: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് മാനേജരെയും എസിയെയും ഭക്തർ തടഞ്ഞുവെച്ചു. ആദ്യദിനങ്ങളിൽ ആനയെ ഒഴിവാക്കിയതിന് പിന്നാലെ ഭ​ഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി അധിക്ഷേപിച്ചു എന്നാണ് ഭക്തരുടെആക്ഷേപം. വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തിൽ ആറുമണിക്കൂർ പ്രതിഷേധിച്ച ശേഷമാണ് നടപടിയായത്. ക്ഷേത്ര ആചാരങ്ങളെ അട്ടിമറിക്കുന്നതിനാണ് ദേവസ്വം ബോർഡും ചില തല്പരകക്ഷികളും ശ്രമിക്കുന്നതെന്നായിരുന്നു ഭക്തരുടെ ആരോപണം. കേരളത്തിലെ ആട്ടവിശേഷങ്ങളിൽ പ്രധാനമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവം.ആചാര്യ വൈവിധ്യം കൊണ്ടും അനുഷ്ഠാന […]

February 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]