Tag: train timings today

ട്രെയിനുകളുടെ സമയത്തിൽ ഇന്നും മാറ്റം; നടപടി കനത്ത മഴയെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിൽ ഇന്നും മാറ്റം ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കി. മറ്റൊരു ട്രെയിനിന്റെ സമയം മാറ്റി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.Change in...