Tag: train service

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

ജബൽപുർ: ട്രെയിൻ ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ട്രെയിനിന് അടിയിൽ കയറിയിരുന്ന് യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്ന് ജബൽപുരിലേക്കായിരുന്നു സാഹസിക യാത്ര നടന്നത്. 250 കിലോമീറ്റർ ദൂരമാണ്...

ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരം; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ

ന്യൂഡല്‍ഹി: ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയിൽവേ. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും...

യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

മുബൈ: ക്രിസ്മസ് -പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താനുള്ള യാത്രക്കാരുടെ തിരക്കിന് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ഈ സമയത്തെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ...

ഇനി ട്രെയിൻ ലേറ്റ് ആയാലും വിശന്നിരിക്കേണ്ട; യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ഡൽ​ഹി: ട്രെയിൻ വരാൻ വൈകുന്നതുമൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര...

വൈക്കത്തഷ്ടമി; ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ

കോട്ടയം: ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. നവംബർ 21 മുതൽ 24 വരെ ഒരു മിനിറ്റ് ആണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്....

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിലാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്.(Bomb...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ...

മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

കണ്ണൂർ: കണ്ണൂർ - ഷൊർണുർ - കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ...

ദീപാവലി തിരക്കിന് ആശ്വാസം; ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ദീപാവലി തിരക്ക് പരി​ഗണിച്ച് ബെം​ഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി...

ദന ചുഴലിക്കാറ്റ്; അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ഡൽഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസങ്ങളിലായി ഓടുന്ന ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സർവീസ് റദ്ദാക്കിയത്. നാളെയും മറ്റന്നാളും...

ഫൂട്ട് റെസ്റ്റും ഹാൻഡ് റെസ്റ്റും ഇല്ല, പുഷ്ബാക്ക് സീറ്റും അല്ല; ജനശതാബ്ദിയിലെ പുതിയ കോച്ചുകളിൽ ദീർഘദൂര യാത്ര കഠിനമെന്ന് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ പുതിയ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്ന് യാത്രക്കാർ. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്,...

പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയ ക്രമത്തിലും മാറ്റം; പുതുക്കിയ പട്ടിക ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ...